#kasargode Instagram Photos & Videos

kasargode - 11k posts

Top Posts

Latest Instagram Posts

  • ആ യാത്രയിൽ ഞാൻ അവരെ കണ്ടു മുട്ടിയപ്പോൾ ബൈക്കിൽ നാട് ചുറ്റുന്ന എന്നെ കണ്ടപ്പോൾ എവിടെയോ ഉള്ള ആ യത്ര സ്‌നേഹികൾ എന്റെ അടുത്തേയ്ക്ക് വന്നു എന്റെ യാത്രയെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം പ്രെകടിപ്പിച്ചു. വാ  തോരാതെ  ഞങ്ങൾ യാത്രകളെ കുറിച്ച് സംസാരിച്ചു  പരസ്പരം യത്ര അനുഭവങ്ങൾ പങ്കു വച്ചു അവരുടെയും എന്റെയും പുതിയ യാത്ര മോഹങ്ങൾ പങ്കു. അവർ  എന്റെയോ ഞാൻ അവരുടേയോ ആരും ആയിരുന്നില്ല പക്ഷെ ഞങ്ങൾക്ക് പരസ്പരം ഒന്നറിയാം ഞങ്ങൾ യാത്രികർ ആണ്. കാഴ്ചകൾ തേടി അലയുന്നവരാണ് യാത്രയെ പ്രണയിക്കുന്നവരാണ് കുറേ നേരം ഞങ്ങൾ ഒരുമിച്ചു ചിലവഴിച്ചു ഒടുവിൽ മറ്റൊരു യാത്രയിൽ മറ്റൊരു സ്ഥലത്തു വച്ചു കാണും കണ്ടു മുട്ടുക തന്നെ ചെയ്യും എന്ന് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു  #vatakara #kozhikode #malappuram #malabar mallu #america #india #idukki😍 #pathanamthitta #kannur #munnar #bikelife #bikeride #royalriders #royalenfield #kochi #alapuzha #adivaram #americanbully #americantraveller #italy #wolf #kasargode #neeleshwaram #wayanad
  • ആ യാത്രയിൽ ഞാൻ അവരെ കണ്ടു മുട്ടിയപ്പോൾ ബൈക്കിൽ നാട് ചുറ്റുന്ന എന്നെ കണ്ടപ്പോൾ എവിടെയോ ഉള്ള ആ യത്ര സ്‌നേഹികൾ എന്റെ അടുത്തേയ്ക്ക് വന്നു എന്റെ യാത്രയെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം പ്രെകടിപ്പിച്ചു. വാ തോരാതെ ഞങ്ങൾ യാത്രകളെ കുറിച്ച് സംസാരിച്ചു പരസ്പരം യത്ര അനുഭവങ്ങൾ പങ്കു വച്ചു അവരുടെയും എന്റെയും പുതിയ യാത്ര മോഹങ്ങൾ പങ്കു. അവർ എന്റെയോ ഞാൻ അവരുടേയോ ആരും ആയിരുന്നില്ല പക്ഷെ ഞങ്ങൾക്ക് പരസ്പരം ഒന്നറിയാം ഞങ്ങൾ യാത്രികർ ആണ്. കാഴ്ചകൾ തേടി അലയുന്നവരാണ് യാത്രയെ പ്രണയിക്കുന്നവരാണ് കുറേ നേരം ഞങ്ങൾ ഒരുമിച്ചു ചിലവഴിച്ചു ഒടുവിൽ മറ്റൊരു യാത്രയിൽ മറ്റൊരു സ്ഥലത്തു വച്ചു കാണും കണ്ടു മുട്ടുക തന്നെ ചെയ്യും എന്ന് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു #vatakara #kozhikode #malappuram #malabar mallu #america #india #idukki 😍 #pathanamthitta #kannur #munnar #bikelife #bikeride #royalriders #royalenfield #kochi #alapuzha #adivaram #americanbully #americantraveller #italy #wolf #kasargode #neeleshwaram #wayanad
  • 18 0 20 hours ago