#karnataka Instagram Photos & Videos

karnataka - 1.6m posts

Top Posts

Latest Instagram Posts

  • Everyone wants a striking decor, but only few are willing to make bold choices, to get that.
Red is one colour that completely stands out, and adds...
  • Everyone wants a striking decor, but only few are willing to make bold choices, to get that. Red is one colour that completely stands out, and adds that striking effect to your decor game. If you're willing to go that extra mile, then definitely RED is the colour for you! #KCIndulgeInLove #ilovekamalceramics
  • 9 1 4 hours ago
  • താൻ കണ്ടത്തിൽവെച്ചു ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരം എന്ന് ഏതാണ്ട് 500 വർഷങ്ങൾക്ക് മുൻപ് പോർട്ടുഗീസ് സഞ്ചാരിയായ ഡോമിംഗോ പയസ് തന്റെ പുസ്തകത്തിൽ ഹംപി...
  • താൻ കണ്ടത്തിൽവെച്ചു ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരം എന്ന് ഏതാണ്ട് 500 വർഷങ്ങൾക്ക് മുൻപ് പോർട്ടുഗീസ് സഞ്ചാരിയായ ഡോമിംഗോ പയസ് തന്റെ പുസ്തകത്തിൽ ഹംപിയെ കുറിച്ച് രേഖപെടുത്തിയിട്ടുണ്ടെങ്കിൽ അതിൽ അതിശയിക്കാൻ ഒന്നുമില്ല. ചുണ്ണാമ്പ് തൊട്ടുതീണ്ടാത്ത ആ നഗരത്തിന്റെ ക്ഷേത്രം സമുച്ചയങ്ങളിൽ ഇടനാഴികളിൽ നിന്ന് ഒന്ന് കണ്ണടച്ചാൽ ഒരുപക്ഷേ നിങ്ങൾക്കും കാണാൻ സാധിച്ചേക്കാം ആ പ്രൗഢഗംഭീരമായ പഴയ ഹംപിയെ അവിടുത്തെ പരമ്പരാഗത വസ്ത്രമണിഞ്ഞു നടന്നു പോകുന്ന സ്ത്രീകളെ, അവരുടെ കൈയിലിരുന്നു വാശിപിടിച്ചു കരയുന്ന കുട്ടികളെ, കച്ചവടക്കാരായ ആളുകളെ... #hampi . . . . . . . . . . #vittalatemple #vittala #vijayanagara #tungabadhra #krishnadevaraya #hampiness #hampiruins #karnataka #igers #moody
  • 48 3 4 hours ago