#kanhangad Instagram Photos & Videos

kanhangad - 5.337 posts

Top Posts

  • IN TO THE WILD 👉റാണിപുരം ട്രെക്കിങ്ങിന് അനിയോജ്യമയായ രണ്ടുവഴികള്‍ ഉണ്ട് അതില്‍ ഒരെണ്ണം കാട് കേറിയതാണ് . .
👉തുടക്കത്തില്‍ തന്നെ കരിങ്കല്‍ പാകിയ വഴ...
  • IN TO THE WILD 👉റാണിപുരം ട്രെക്കിങ്ങിന് അനിയോജ്യമയായ രണ്ടുവഴികള്‍ ഉണ്ട് അതില്‍ ഒരെണ്ണം കാട് കേറിയതാണ് . . 👉തുടക്കത്തില്‍ തന്നെ കരിങ്കല്‍ പാകിയ വഴിയാണ്. വനത്തിന്  അകത്ത്‌ എത്തിയപ്പോഴേക്കും വെള്ളിച്ചം നന്നേ കുറവ്, ഇടതൂര്‍ന്ന നില്‍ക്കുന്ന നിത്യ ഹരിത വനത്തിനുള്ളില്‍ കുത്തനെയുള്ള  മലകള്‍ ചെത്തി പാത ഉണ്ടാക്കിയിരിക്കുന്നു  ഞങ്ങള്‍ അതിലൂടെ മുകളിലോട്ട് കയറി. . . 👉ഇരു വശത്തും കൂറ്റന്‍ മരങ്ങള്‍ സൂര്യ രശ്മി ഒരുതരി പോലും കടത്തി വിടാത്ത തരത്തിലുള്ള പ്രകൃതിയുടെ സൃഷ്ടി. അപൂര്‍വയിനം ചിത്രശലഭങ്ങളും പക്ഷികളും ഔഷധ സസ്യങ്ങളും കൊണ്ട് സമൃദ്ധമായ വനം. വഴിയില്‍ ചെറു പാറ കഷ്ണങ്ങളും മറ്റും ഉള്ളത് കൊണ്ട് മല കയറ്റം ഇത്തിരി സാഹസികത നിറഞ്ഞതായിരുന്നു . . . 👉സംസ്ഥാനപാതയിലെ പനത്തടി ടൗണില്‍നിന്ന് 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ റാണിപുരത്തെത്താം. കാഞ്ഞങ്ങാട്ട് നിന്ന് 45 കിലോമീറ്ററാണ് ദൂരം. കര്‍ണാടകയില്‍ നിന്ന് വരുന്നവര്‍ക്ക് മടിക്കേരിവാഗമണ്ഡലംപാണത്തൂര്‍ വഴി 100 കിലോ മീറ്റര്‍ സഞ്ചരിക്കണം. കാഞ്ഞങ്ങാട്ടുനിന്ന് റാണിപുരത്തേക്ക് ഒരു സ്വകാര്യബസ്സും ഒരു കെ.എസ്.ആര്‍.ടി.സി.യും സര്‍വീസ് നടത്തുന്നുണ്ട്. കൂടാതെ പനത്തടി ടൗണില്‍നിന്ന് ടാക്‌സിവാഹനങ്ങളും സര്‍വീസ് നടത്തുന്നു. . 👉ധാരാളം ഹോട്ടലുകളും, റിസോര്‍ട്ടുകളും, ഹോം സ്റ്റേകളും ഉണ്ട്. . 👉കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ 04994 256450 . #Repost @p_rav_in // thanks @irsha_ismail • • • • • #traveldiaries😻 #kannurkar #kasargod #picstay_kerala #moodykerala #yathra_shoutout #moodygram_kerala #keralagram #vscokerala #kanhangad #wanderlust❤️ #forest 🤗 #wayanad #indiaclicks #kannur #kozhikode #keralaforest #way #vadakara #thalassery #ranipuram #malappuram #perinthalmanna
  • 8604 89 1:25 PM Oct 27, 2018

Latest Instagram Posts

  • Your home and your tastes are unique to you - and each step of the process is tailored to your likes, dislikes, and everything in-between.The exper...
  • Your home and your tastes are unique to you - and each step of the process is tailored to your likes, dislikes, and everything in-between.The expert team at Woodmax carefully assesses the styling and furnishing needs of your living space and the accessories are selected in compliance with the personalised home interior design theme curated for you ! For details, Call: 📞094003 48282 #woodmaxinteriors #freshandvibrantinteriorsolutions #mangaluru #kanhangad
  • 3 0 22 hours ago