#ilovelandscapes Instagram Photos & Videos

ilovelandscapes - 41.3k posts

Top Posts

  • First of all sorry 🙏 (language)
A small aspect of my life
എന്റെ ജീവിതത്തിൽ നിന്ന് ഒപ്പി എടുത്തൊരു ചെറിയൊരു ഭാഗം.. 1 വർഷം മുമ്പ് ഞാൻ അനുഭവിച്ച വേദന...
  • First of all sorry 🙏 (language) A small aspect of my life എന്റെ ജീവിതത്തിൽ നിന്ന് ഒപ്പി എടുത്തൊരു ചെറിയൊരു ഭാഗം.. 1 വർഷം മുമ്പ് ഞാൻ അനുഭവിച്ച വേദന 😫 നഷ്ടം.. എല്ലാം ....💔 എന്റെ എല്ലാം...... ഞങ്ങൾ ഒരേ ജാതിയല്ലായിരിക്കാം, പക്ഷെ എന്താ ചെയ്യാ ശരീരത്തിൽ ഓടുന്ന ചോരയുടെ നിറവും സ്‌നേഹിക്കുന്ന മനസും ഒന്നായി പോയി അതിപ്പോ ഞങ്ങടെ തെറ്റാണെങ്കിൽ ക്ഷെമിക്കണം.. ഈ വിധിയെന്നൊക്കെ പറയുന്നത് വെറുതെയ എല്ലാം തോറ്റ് പോവുമ്പോ നമ്മളന്നെ പറയുന്ന വേറൊരു പേര്.. ഇതേ പോലെ സംഭവിച്ച കുറേപേരുണ്ട്... പ്രണയം നഷ്ടമായവരും... അതെന്ത് വില കൊടുത്തും നേടിയെടുത്തവരുമിണ്ട്..... ഈ ദിവസം പ്രണയിക്കുന്നവർക്ക് മാത്രല്ല.. പ്രണയിച്ച് തൊട്ടവർക്ക് കൂടി ഉള്ളതാണ്... ഹാപ്പി വാലന്റൈൻസ് ഡേ ❤.. Thrikkannan Miss you rajamma 😩😞 Thank you @captain.cruiser @anas.haneef and @sherin8035 ...... . . For more follow me 🖐 @thrikkannan Bts will posted soon 💓 . . #thrikkannan ___________________________________ #teamcamholders #indianphotography #photooftheday #worldphotography #photography #photo #nikonpictures #canon #picoftheday #naturepics #ilovelandscapes #moodygrams #indiaphotoproject #f4fofficial #travel #vsco #instagood #naturephotography #photooftheday #landscape #landscapephotography #photoshop #model #streetphotography #wanderlust #visualambassadors #india #travel #vscoindia #vscokerala #moodygram_kerala
  • 38191 874 3 days ago

Advertisements

Advertisements

Advertisements

Latest Instagram Posts

Advertisements

Advertisements

Advertisements